ഇന്ത്യ ലോകകപ്പ് നേടുന്നതിനുവേണ്ടി …
By Raghavan P K

ഇന്ത്യ ലോകകപ്പ് നേടുന്നതിനുവേണ്ടി നമ്മളുടെ ടീമിനെ ആശംസിക്കുന്നതിനോടൊപ്പം നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. ട്രിനിഡാഡിലെ Carapichaima എന്ന സ്ഥലത്തുള്ള ശ്രി ഹനുമാന്‍ ക്ഷേത്രമാണ് ഈ ചിത്രം. ഇത് 2005 നവമ്പറില്‍ എടുത്തതാണ്.
This entry was posted on March 7, 2007 at 4:15 pm and is filed under Blogroll. You can follow any responses to this entry through the RSS 2.0 feed.
You can leave a response, or trackback from your own site.
March 7, 2007 at 4:17 pm |
വെസ്റ്റിന്‍ഡീസിലെ ‘കരിബിയന്‍ സ്വര്‍ഗം’എന്നു വിളിക്കുന്ന ട്രിനാഡിലെ ശ്രീ ഹനുമാന്‍ ക്ഷേത്രമാണ് ഇവിടെ പ്ര്ദര്‍ശിപ്പിച്ചിരിക്കുന്നത് (നവമ്പര്‍ 2005-ല്‍ എടുത്തതാണീ ഫോട്ടൊ).