ഭ്രാമരീമിത്രത്വം

ഈ മാസമാണല്ലോ അധ്യത്മരാമായണം വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യറുള്ളത്‌.
എത്ര കാലമായി രാമായണത്തെപറ്റി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌? എന്നിരുന്നാലും കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ ഇന്നും വിഷാദമൂകനായിപ്പോകുന്ന ഒരു ചില വരികള്‍ രാമായണത്തിലുണ്ട്‌. നിങ്ങളും അത്‌വായിച്ചുകാണും.

“ഗോമൂത്രയാവകം ഭുക്ത്വാ ഭ്രാതരം വല്‍കലംബരം
മഹാകാരുണികൊ തപ്യജ്ജടിലം സ്തണ്ടിലേശയം”
(ഗോമൂത്രത്തില്‍ പാകം ചെയ്ത കിഴങ്ങ്‌ ഭക്ഷിച്ചും മരത്തോല്‍ കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചും ദര്‍ഭപുല്ലു കൊണ്ടുള്ള പായയില്‍ കിടന്നുമൊക്കെയാണു തന്റെ അനുജന്‍ ഭരതന്‍ രാജ്യഭരണം നടത്തുന്നതെന്ന വിവരം വനവാസത്തിനു പോയ ശ്രീരാമന്‍ അറിയുന്ന ഭാഗമണിത്‌)
സഹോദര സ്നേഹം എന്താണെന്നു പലരും മറന്നു പോകുന്ന കാലമാണിത്‌. ഭ്രാമരീമിത്രത്വമാണല്ലോ ഇന്നുള്ളത്‌!
ഭരതന്റെ രാമ ഭക്തിക്കു മുന്നില്‍ എന്റെ സാഷ്ടാങ്ക പ്രണാമം..!
പി കെ രാഘവന്‍

Advertisements

2 Responses to “ഭ്രാമരീമിത്രത്വം”

 1. InjiPennu Says:

  അഴിക്കോടന്‍ ചേട്ടാ.

  ദേ ഇതില്‍ കുറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്….ഇതൊക്കെ സെറ്റ് ചെയ്താല്‍ ഒരു വലിയ ബൂലോകം കാണാം..
  http://howtostartamalayalamblog.blogspot.com/

 2. Raghavan P K Says:

  എന്റെ വലിയ ഒരു ചെറിയ സംശയം ഈ കമന്റരുടെ ബൂലോഗത്തുവെച്ചു ക്ലീയറായി.എന്താണെന്നോ അതാണു വക്കാരിമിഷ്ട.

  വളരെ നന്ദി സഹോദരാ മൈ ഡീയര്‍ വക്കാരിമിഷ്ട..!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: