കുലകുഠാരം

കുലകുഠാരം

ഇതിനു മുൻപുള്ള ചില പംക്തികൾ നോക്കിയാൽ ന്യായങ്ങൾ എന്ന തലക്കെട്ടിൽ ഒരു ചില ബ്ലോഗ് പോസ്റ്റുകൾ  കാണാം. ആ പരമ്പരയിൽ പെട്ടതാണ് ഇതും.

 

“തായ് തീർക്കുവാൻ തക്കൊരു നല്ല കൊമ്പു

യാതൊന്നിൽ നിന്നോ മഴുവിന്നു കിട്ടി

അശ്ശാഖിയെത്തന്നെയതാശു വെട്ടി

വീഴ്തുന്നു കാർത്തജ്ന വിജൃമ്ഭിതത്താൽ”

 

ഉദാഹരണത്തിന് നമ്മുടെ രാഷ്ട്രീയ പാർട്ടികളെ ശ്രദ്ധിച്ചാൽ മതി. ഒരോ പാർട്ടിയുടേയും അധ:പ്പതനത്തിന് കാരണമാവുന്നത് അതേ പാർട്ടിയിലെ അംഗങ്ങൾ തന്നെയായിരിക്കും. കുലകുഠാരം എന്നാണ് ഈ ന്യായത്തിന്റെ പേര്.

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s


%d bloggers like this: